വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
3 Articles
3 Articles
‘മകളുടെ താമസം ഒറ്റയ്ക്ക്, ആൺസുഹൃത്ത് മർദിക്കും’; ഉറുമ്പരിക്കുന്ന നിലയിൽ അർധനഗ്നയായി പെൺകുട്ടി
കൊച്ചി ∙ ചോറ്റാനിക്കരയിലെ വീട്ടിൽ ഗുരുതര നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.Chottanikkara, Kerala, rape, assault, murder, crime, police investigation, custody, hospital, Instagram, drug case, CCTV, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വടകര വക്കീൽപാലത്തിന് സമീപം പുഴയിൽ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടീൽ നിന്ന് അമ്പതുമീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടത്., A two-year-old girl was found dead in a river near Vadakara, Kozhikode.
Coverage Details
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium