'ലോറി പെട്ടെന്ന് ട്രാക്ക് മാറി, ഡാഡി സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല' ഷൈൻ ടോം ചാക്കോയുടെ ഡ്രൈവർ
Summary by Mathrubhumi
1 Articles
1 Articles
All
Left
Center
Right
'ലോറി പെട്ടെന്ന് ട്രാക്ക് മാറി, ഡാഡി സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല' ഷൈൻ ടോം ചാക്കോയുടെ ഡ്രൈവർ
സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടകാരണമെന്ന് ഷൈനിൻ്റെ വാഹനമോടിച്ചിരുന്ന അനീഷ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു. , Sudden U-Turn Causes Fatal Collision, shine tom chacko's driver says
·Kerala, India
Read Full ArticleCoverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium