വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട ഡെപ്യൂട്ടി തഹസീൽദാർക്ക് സസ്പെൻഷൻ
Summary by Mathrubhumi
1 Articles
1 Articles
All
Left
Center
Right
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട ഡെപ്യൂട്ടി തഹസീൽദാർക്ക് സസ്പെൻഷൻ
കാസർകോട്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിത ജി.നായർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പ്രതികരണം നടത്തിയ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെതിരെയാണ് നടപടി., Deputy Tehsildar suspended for making obscene comments against Ranjitha who died in a plane crash
·Kerala, India
Read Full ArticleCoverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium